Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഡോള്‍ഫിന്‍ ബാര്‍ ഇനി ദി ഡോള്‍ഫിന്‍സ്

$
0
0

സുരേഷ് ഗോപിയെ നായകനാക്കി ദീപന്‍ സംവിധാനം ചെയ്യുന്ന ഡോള്‍ഫിന്‍ ബാറിന്റെ പേരുമാറ്റി. ചില സാങ്കേതികകാരണങ്ങളാലാണ് ചിത്രത്തിന്റെ പേരു മാറ്റുന്നതെന്നും പുതിയ പേര് ദി ഡോള്‍ഫിന്‍സ് എന്നാണെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ബാറിലെ നിത്യസന്ദര്‍ശകരായ ആളുകളുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് ഡോള്‍ഫിന്‍സിന്റെ കഥ വികസിക്കുന്നത്. ബാര്‍ ഉടമയായി വ്യത്യസ്തമായ ഗെറ്റപ്പിലാണ് സുരേഷ് ഗോപി പ്രത്യക്ഷപ്പെടുന്നത്. കല്പന അദ്ദേഹത്തിന്റെ ഭാര്യാവേഷത്തില്‍ എത്തുന്നു. അനൂപ് മേനോന്‍, മധു, സുരാജ് വെഞ്ഞാറമൂട്, ജോജു ജോര്‍ജ്, സൈജു കുറുപ്പ്, രാഹുല്‍ മാധവ് തുടങ്ങിയവര്‍ക്കും മികച്ച വേഷങ്ങളാണ്. […]

The post ഡോള്‍ഫിന്‍ ബാര്‍ ഇനി ദി ഡോള്‍ഫിന്‍സ് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>