ലോക്‌സഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മുസ്ലീം ലീഗില്‍ തര്‍ക്കം തുടരുന്നു. ലീഗിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചുള്ള തര്‍ക്കം തുടരുന്നതിനാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മാര്‍ച്ച് 11ലേയ്ക്ക് മാറ്റി. തര്‍ക്കം പരിഹരിക്കാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിന്റെ സ്ഥാനാര്‍ത്ഥിത്വം സംസബന്ധിച്ച് തീരുമാനമായിട്ടില്ല. പാര്‍ട്ടിക്കുള്ളില്‍ ശക്തമായ എതിര്‍പ്പുണ്ടെങ്കിലും മലപ്പുറത്ത് വീണ്ടും മത്സരിക്കുമെന്ന വാശിയിലാണ് അദ്ദേഹം. അഹമ്മദ് മത്സരിക്കുന്നത് സംബന്ധിച്ച് പ്രാദേശിക ഘടകങ്ങളില്‍ ശക്തമായ വിയോജിപ്പാണ് നിലനില്‍ക്കുന്നത്. അഹമ്മദിനെ മലപ്പുറത്ത് […]
The post സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മുസ്ലീം ലീഗില്‍ തര്‍ക്കം തുടരുന്നു appeared first on DC Books.