പ്രവാസം എന്നത് മലയാളി ജീവിതത്തെയും സമ്പദ്ഘടനയെയും താങ്ങിനിര്‍ത്തുന്ന സാമൂഹിക പ്രതിഭാസമാണെങ്കിലും അടുത്ത കാലം വരെ മലയാള സാഹിത്യത്തില്‍ അതിന് വേണ്ട പ്രാധാന്യം ലഭിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് സ്ഥിതി മാറി. പ്രവാസ സാഹിത്യം എന്നൊരു വിഭാഗം പോലും നിലനില്‍ക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. പക്‌ഷെ ഈ അവസ്ഥയിലും സ്ത്രീപ്രവാസം പറയാന്‍ കൊള്ളാത്തതായി അവശേഷിക്കുന്നു. ആ മൗനത്തിന് ശബ്ദവും ദൃശ്യവും നല്‍കുകയാണ് പാമ്പും കോണിയും എന്ന നോവലിലൂടെ നിര്‍മ്മല. കുറേ കുടിയിറക്കങ്ങളുടെയും കുടിയേറ്റങ്ങളുടെയും ഫലമായി കാനഡയിലെത്തിച്ചേരുന്ന സാലി എന്ന യുവതിയുടെ […]
The post സ്ത്രീ പ്രവാസത്തിന്റെ കാണാപ്പുറങ്ങള്‍ appeared first on DC Books.