രാജ്യത്തെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ കേസുകളുടെ വിചാരണ ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി. ക്രിമിനല്‍ കേസുകളുടെ വിചാരണയാണ് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കേണ്ടത്. ഇത്തരം കേസുകളുടെ വിചാരണകളെല്ലാം പെട്ടെന്ന് നടപ്പാക്കണം. കാലതാമസം നീതിനിഷേധമാണെന്നും കോടതി വ്യക്തമാക്കി. കുറ്റം ചുമത്തപ്പെട്ട ജനപ്രതിനിധികളെ തിരഞ്ഞെടുപ്പില്‍ നിന്ന് തടയണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസുകള്‍ക്ക് പ്രത്യേകപരിഗണന കൊടുത്ത് എല്ലാ ദിവസവും വാദംകേള്‍ക്കണം. ഓരോകേസിലെയും പുരോഗതിയെ കുറിച്ച് കീഴ്‌ക്കോടതി ജഡ്ജിമാരും വിചാരണക്കോടതി ജഡ്ജിമാരും അതാത് ഹൈക്കോടതി ജഡ്ജിമാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസ് […]
The post ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ ഒരുവര്‍ഷത്തിനകം തീര്‍പ്പാക്കണം : സുപ്രീംകോടതി appeared first on DC Books.