ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇ. അഹമ്മദിനെ മലപ്പുറത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ മുസ്ലീംലീഗ് തീരുമാനിച്ചു. അഹമ്മദിനു പകരം അനുയോജ്യനായ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനം. കോഴിക്കോട്ടു ചേര്‍ന്ന ലീഗ് സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പാര്‍ട്ടിപ്രവര്‍ത്തകരുടെയും പ്രാദേശികനേതാക്കളുടെയും എതിര്‍പ്പ് മറികടന്നാണ് അഹമ്മദിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ ശക്തമായ എതിര്‍പ്പുണ്ടായ സാഹചര്യത്തിലും കേന്ദ്ര സഹമന്ത്രി ഇ. അഹമ്മദ് വീണ്ടും മത്സരിക്കണമെന്ന് വാശിപിടിച്ചു. തുടര്‍ന്ന് പി.കെ. കുഞ്ഞാലിക്കുട്ടി നടത്തിയ അനുനയ ശ്രമത്തിന്റെ ഫലമായാണ് അഹമ്മദിന്റെ സ്ഥാനാര്‍ഥിത്വം. അതിനിടയിലില്‍ മലപ്പുറം കിട്ടിയില്ലെങ്കില്‍ വയനാട്ടില്‍ ഇടതുപിന്തുണയോടെ […]
The post മലപ്പുറത്ത് ഇ അഹമ്മദ് സ്ഥാനാര്‍ത്ഥി appeared first on DC Books.