ടി.പി.രാജീവന്റെ കെ.ടി.എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും എന്ന കൃതിയെ ആസ്പദമാക്കി രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തിന് ഞാന്‍ എന്ന് പേരിട്ടു. ദുല്‍ക്കര്‍ സല്‍മാന്‍ കെ.ടി.എന്‍ കോട്ടൂരായി വേഷമിടുന്ന ചിത്രത്തില്‍ വ്യത്യസ്തമായ ഗെറ്റപ്പില്‍ ആണ് ദുല്‍ക്കര്‍ എത്തുന്നത്. മൂന്നു നായികമാരാണ് ചിത്രത്തില്‍ ഉള്ളത്. അനുമോള്‍, ജ്യോതികൃഷ്ണ, ശ്രുതി എന്നിവരാണ് കെ.പി.എന്‍ കോട്ടൂരിന്റെ ജീവിതത്തില്‍ കടന്നുവന്ന സ്ത്രീകളായി എത്തുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പശ്ചാത്തലത്തില്‍ കോഴിക്കോട്ടും കാഞ്ഞങ്ങാടുമായാണ് ചിത്രം ഒരുങ്ങുന്നത്. ടി.പി.രാജീവന്റെ നോവലിനെ ആധാരമാക്കി രഞ്ജിത്ത് നേരത്തെ പാലേരിമണിക്യം: ഒരു പാതിരാ […]
The post ഞാന്‍: രഞ്ജിത്തിന്റെ ദുല്‍ക്കര്‍ ചിത്രം appeared first on DC Books.