ഇടുക്കിയില്‍ നിലവിലെ എംപി പിടി തോമസ് മത്സരിച്ചേക്കില്ല. സഭയുടേയും പാര്‍ട്ടിക്കുള്ളിലേയും എതിര്‍പ്പ് കണക്കിലെടുത്താണ് തീരുമാനം. പകരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസായിരിക്കും സ്ഥാനാര്‍ഥി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ നിലപാട് മൂലം പാര്‍ട്ടിക്ക് അകത്തും പുറത്തും എതിര്‍പ്പ് ശക്തമായതാണ് പി ടി തോമസിന് തിരിച്ചടിയാകുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ഇടഞ്ഞ സഭയുമായി പി.ടി. തോമസ് വല്ലാതെ അകന്നത് വ്യക്തിബന്ധങ്ങളെപ്പോലും ബാധിച്ചതാണ് പ്രശ്‌നം. പി.ടി.തോമസിനെ സ്ഥാനാര്‍ഥിയാക്കരുതെന്നും മറ്റൊരാളെ നിര്‍ത്തിയാല്‍ പിന്തുണക്കാമെന്നും സഭ ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് വിവരം. പി.ടി.തോമസിനെ തൃശൂര്‍, […]
The post ഇടുക്കിയില്‍ പിടി തോമസ് മത്സരിച്ചേക്കില്ല appeared first on DC Books.