Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ജോണ്‍ ഹോനായ് വീണ്ടും വരുന്നു

$
0
0

സിദ്ദിക്ക്‌ലാല്‍ സംവിധാനം ചെയ്ത ഇന്‍ ഹരിഹര്‍ നഗറില്‍ റിസബാവ അവതരിപ്പിച്ച വില്ലന്‍ ജോണ്‍ ഹോനായിയെ ഓര്‍മ്മയില്ലേ? ജോണ്‍ ഹോനായ് തിരിച്ചുവരികയാണ്. പക്‌ഷെ കഥാപാത്രത്തിന്റെ തുടര്‍ച്ചയാണിതെന്ന് പ്രതീക്ഷിക്കണ്ട. നവാഗത സംവിധായകന്‍ തൗഫീക്ക് സംവിധാനം ചെയ്യുന്ന സിനിമയുടെ പേരാണ് ജോണ്‍ ഹോനായി. ജോണ്‍, ഹോനായി എന്നിങ്ങനെ രണ്ടുപേരുടെ കഥയാണ് ജോണ്‍ ഹോനായി പറയുന്നത്. ക്രിഷ് ജെ സത്താറും സിദ്ദിക്കുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദൃശ്യം ഫെയിം അന്‍സിബയാണ് നായിക. റിസബാവയുടെ ജോണ്‍ ഹോനായിയെ വെല്ലാനാവുമോ ക്രിഷിന്റെയും സിദ്ദിക്കിന്റെയും ജോണ്‍ ഹോനായിമാര്‍ക്ക്? […]

The post ജോണ്‍ ഹോനായ് വീണ്ടും വരുന്നു appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>