ഛത്തിസ്ഗഡിലെ സുക്മ ജില്ലയില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇരുപത് സിആര്‍പിഎഫ് സൈനികര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണെ്ടന്ന് ഛത്തിസ്ഗഡ് പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മുകേഷ് ഗുപ്ത അറിയിച്ചു. സുക്മ ജില്ലയിലെ ജീരം ഘട്ടിക്കും ടോംഗ്പാലിനുമിടയിലുള്ള തഹാക്‌വാഡയില്‍ മാര്‍ച്ച് 11ന് രാവിലെ 10.30നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സിആര്‍പിഫും സംസ്ഥാനപോലീസുമടങ്ങിയ 44 അംഗ സംയുക്തസേനയ്ക്കു നേരെ ഇരുന്നൂറോളം വരുന്ന മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചു. തഹാക്‌വാഡയില്‍ പുതിയ റോഡ് […]
The post ഛത്തിസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം : 20 സൈനികര്‍ കൊല്ലപ്പെട്ടു appeared first on DC Books.