വി കെ പ്രകാശ് സംവിധാനം ചെയ്ത നത്തോലി ഒരു ചെറിയ മീനല്ല എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് ചടങ്ങ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ഫാസില്‍ സിനിമയുടെ മുപ്പത്തിമൂന്നാം വാര്‍ഷികാഘോഷമായി മാറി. മഞ്ഞില്‍ വിരിഞ്ഞ താരങ്ങളായ മോഹന്‍ലാല്‍, ശങ്കര്‍, പൂര്‍ണിമാജയറാം എന്നിവരാണ് നത്തോലിയുടെ ഓഡിയോ റിലീസില്‍ പങ്കെടുത്ത് ആദ്യചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചത്. മോഹന്‍ലാലിനും ശങ്കറിനും നത്തോലി ഒരു ചെറിയ മീനല്ല എന്ന ചിത്രത്തിലെ നായകന്‍ ഫഹദ് ഫാസില്‍ മൊമന്റോ സമ്മാനിച്ചപ്പോള്‍ പൂര്‍ണിമാ ജയറാമിന് ഉപഹാരം നല്‍കിയത് നായിക [...]
The post മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ 33ാം വാര്‍ഷികം നത്തോലി ഓഡിയോ റിലീസില്‍ appeared first on DC Books.