ജീവിതവിജയത്തിനുതകുന്ന രീതിയില്‍ പഠിച്ചു മുന്നേറാന്‍ ഏതു വിദ്യാര്‍ത്ഥിക്കും കഴിയും. ഇതിനാവശ്യം ശാസ്ത്രീയവും മന:ശാസ്ത്രപരവുമായ സമീപനമാണ്. ന്യൂറോ ലിംഗ്വസ്റ്റിക് പ്രോഗ്രാമിംഗ് എന്ന പുതിയ മനശാസ്ത്ര മേഖലയെ പരിചയപ്പെടുത്തിക്കൊണ്ട് വി ചിത്തരഞ്ജന്‍ രചിച്ച കുട്ടികളെ മനസ്സിലാക്കാം മിടുക്കരാക്കാം എന്ന പുസ്തകം രക്ഷകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. തന്റെ നിരീക്ഷണങ്ങള്‍ ഗ്രന്ഥകര്‍ത്താവ് വി ചിത്തരഞ്ജന്‍ പങ്കുവെക്കുന്നു. ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിങ് (എന്‍.എല്‍.പി.) എന്ന ഏറ്റവും പുതിയ മനഃശാസ്ത്ര മേഖലയാണ് ഇങ്ങനെ ഒരു ഗ്രന്ഥരചനയ്ക്ക് എന്നെ പ്രാപ്തനാക്കിയത്. കഴിഞ്ഞ പത്തു [...]
The post വിശപ്പുള്ള വിഡ്ഢികളാവാന്‍ സ്വാഗതം appeared first on DC Books.