കാണാതായ മലേഷ്യന്‍ വിമാനം മലാക്ക കടലിടുക്കില്‍ തകര്‍ന്നുവീണെന്ന് സൂചന. മലേഷ്യന്‍ സൈനിക കേന്ദ്രങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. ശനിയാഴ്ച പുലര്‍ച്ചെ 2.40ന് മലാക്ക കടലിടുക്കിലെ പുലാവു പെറാക് ദ്വീപിനു മുകളില്‍വച്ച് വിമാനം മലേഷ്യന്‍ മിലിട്ടറി റഡാറില്‍ പതിഞ്ഞു. പിന്നീട് പടിഞ്ഞാറന്‍ ദിശയില്‍ വച്ച് വിമാനത്തിന് സിവിലിയന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിയറ്റ്‌നാമിന്റെ തെക്കന്‍ തീരത്തുള്ള കോട്ട ഭാറു നഗരത്തിനു മുകളില്‍വച്ച് ദിശ മാറിയ വിമാനം മലാക്ക കടലിടുക്കിനു നേരെ […]
The post മലേഷ്യന്‍ വിമാനം മലാക്ക കടലിടുക്കില്‍ തകര്‍ന്നുവീണതായി റിപ്പോര്‍ട്ട് appeared first on DC Books.