ഇടുക്കി സീറ്റ് സംബന്ധിച്ച് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം തുടരവേ കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. ഇടുക്കി രൂപതയുടെ ആസ്ഥാനത്തെത്തിയാണ് ഫ്രാന്‍സിസ് ജോര്‍ജ് ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ സീറ്റ് സംബന്ധിച്ച പ്രശ്‌നങ്ങളല്ല കരടു വിജ്ഞാപനവും പൊതു രാഷ്ട്രീയ നിലപാടുകളുമാണ് ചര്‍ച്ച ചെയ്‌തെന്ന് ഇടുക്കി രൂപത അറിയിച്ചു. കേരള കോണ്‍ഗ്രസിന് ഇടുക്കി സീറ്റ് നല്‍കിയില്ലെങ്കില്‍ മുന്‍ എം.പി. കൂടിയായ ഫ്രാന്‍സിസ് ജോര്‍ജ് സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന് […]
The post ഇടുക്കി സീറ്റ് : കോണ്‍ഗ്രസിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നതായി ഫ്രാന്‍സിസ് ജോര്‍ജ് appeared first on DC Books.