യൂത്ത് കോണ്‍ഗ്രസിന്റെ യുവകേരള യാത്രയ്ക്കിടയില്‍ പോലീസ് ജീപ്പിന് മുകളില്‍ കേറി യാത്രചെയ്തത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മാവേലിക്കര കോടതിയില്‍ നല്കിയ കേസ് തള്ളി. രാഹുലിനെ ഒന്നാം പ്രതിയും ഡീന്‍ കുര്യാക്കോസിനെ രണ്ടാം പ്രതിയുമാക്കി എന്‍വൈസി നേതാവ് അഡ്വ. മുജീബ് റഹ്മാനാണ് പരാതി നല്‍കിയിരുന്നത്. ഹര്‍ജിയില്‍ വാദംകേട്ട മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് വിധി പറയുന്നത് മാര്‍ച്ച് നാലിലേക്ക് മാറ്റിവച്ചിരുന്നെങ്കിലും പിന്നീട് 12ലേയ്ക്ക് മാറ്റുകയായിരുന്നു. സുരക്ഷയുടെ ഭാഗമായി എസ്പിജിയുടെ നിര്‍ദേശപ്രകാരമാണ് രാഹുലിനെ പൊലീസ് […]
The post രാഹുല്‍ ഗാന്ധിക്കെതിരായ കേസ് മാവേലിക്കര കോടതി തള്ളി appeared first on DC Books.