തൃശൂര്‍ ഒഴികെയുള്ള സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഏകദേശ ധാരണയായി. ഇടുക്കി സീറ്റില്‍ നിലവിലെ എംപി പിടി തോമസിന് പകരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് മത്സരിക്കും. ശശി തരൂര്‍(തിരുവനന്തപുരം), ആന്റോ ആന്റണി (പത്തനംതിട്ട), കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), കെ.സി. വേണുഗോപാല്‍ (ആലപ്പുഴ), പ്രഫ. കെ.വി. തോമസ് (എറണാകുളം), കെ.പി. ധനപാലന്‍(ചാലക്കുടി), എം.കെ. രാഘവന്‍(കോഴിക്കോട്), മുല്ലപ്പള്ളി രാമചന്ദ്രന്‍ (വടകര), എം.ഐ. ഷാനവാസ് (വയനാട്), കെ. സുധാകരന്‍ (കണ്ണൂര്‍) എന്നിവര്‍ അതാത് മണ്ഡലങ്ങളില്‍ തന്നെ മത്സരിക്കും. എന്നാല്‍ […]
The post ഇടുക്കിയില്‍ പിടി തോമസിന് സീറ്റില്ല appeared first on DC Books.