സിദ്ധാര്‍ഥ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മികച്ച ചെറുകഥാ സമാഹാരത്തിനുള്ള പുരസ്‌കാരം ബി. മുരളിയുടെ പഞ്ചമി ബാറിന്. മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്‌കാരം ഡോ. കെ.ശ്രീകുമാറിന്റെ സോവിയറ്റു നാട്ടിലെ ബാലകഥകളും നാടോടിക്കഥകളും എന്ന പുസ്തകത്തിനാണ്. 10111 രൂപ വീതമാണ് അവാര്‍ഡ് തുക. ഏപ്രില്‍ പതിനഞ്ചിന് കൊല്ലം പബ്ലിക് ലൈബ്രറിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ജീവിതത്തില്‍ നിന്ന് പകര്‍ത്തുകയല്ല, ജീവിതത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നവയെ എഴുതുകയാണ് പഞ്ചമി ബാറില്‍ ബി മുരളി ചെയ്തത്. അസുഖകരമായ കാര്യങ്ങളെ കഥയിലേയ്ക്ക് കൊണ്ടുവരുന്ന അദ്ദേഹത്തിന്റെ കരവിരുതാണ് ഈ […]
The post സിദ്ധാര്‍ഥ ഫൗണ്ടേഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു appeared first on DC Books.