ജീവിതത്തില്‍ നമുക്ക് നഷ്ടപ്പെടുന്ന അമൂല്യങ്ങളായ എന്തെല്ലാം തിരികെ കിട്ടുമെങ്കിലും ഒരിക്കലും തിരിച്ചുകിട്ടാത്ത ഒന്നാണ് സമയം. അത്യാവശ്യകാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ നമുക്ക് പലര്‍ക്കും പലപ്പോഴും സമയം തികയാറില്ല. ഇഷ്ടമുള്ളതെല്ലാം ചെയ്യാന്‍ എല്ലാ ദിവസവും ഒരുമണിക്കൂര്‍ അധികം വേണമെന്ന് കരുതുന്നവരാണ് നമ്മളില്‍ അധികവും. അവര്‍ക്കായുള്ളതാണ് മൈക്കിള്‍ ഹെപ്പറിന്റെ നിത്യവും ഓരോ മണിക്കൂര്‍ എങ്ങനെ ലാഭിക്കാം എന്ന പുസ്തകം. നിങ്ങളുടെ വിലപ്പെട്ട സമയത്തെ സംരക്ഷിക്കാനുള്ള ഉജ്ജ്വലമായ ആശയങ്ങളും സൂത്രങ്ങളും നിര്‍ദ്ദേശങ്ങളും വഴികളും പുസ്തകത്തില്‍ പങ്കുവയ്ക്കുന്നു. പുസ്തകം വായിക്കാനായി സമയം മാറ്റി വെയ്ക്കുകയും നിങ്ങള്‍ ഗ്രഹിക്കുന്ന ആശയങ്ങള്‍ […]
The post ദിവസവും ഒരു മണിക്കൂര്‍ എങ്ങനെ ലാഭിക്കാം appeared first on DC Books.