കേരളത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ മാറ്റം വന്നേക്കും. തൃശൂരില്‍ കെ പി ധനപാലനെയും ചാലക്കുടിയില്‍ പി സി ചാക്കോയെയും മത്സരിപ്പിക്കാന്‍ സാധ്യതയുണ്ട്. വയനാട്, ആലപ്പുഴ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും മാറാന്‍ സാധ്യതയുണ്ട്. കെ പി ധനപാലനെ കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയിലേക്കു വിളിപ്പിച്ചിട്ടുണ്ട്. മന്ത്രി സി.എന്‍. ബാലകൃഷ്ണനും യോഗത്തില്‍ പങ്കെടുക്കും. തൃശൂരില്‍ കെപി ധനപാലനായി പ്രവര്‍ത്തിക്കാന്‍ ഹൈക്കമാന്‍ഡ് ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെടുമെന്നാണ് സൂചന. അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ യോഗത്തിന് […]
The post കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ മാറ്റം വന്നേക്കും appeared first on DC Books.