കോണ്‍ഗ്രസ് മത്സരിക്കുന്ന ലോക്‌സഭാ നീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചു. മാര്‍ച്ച് 13ന് ചേര്‍ന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗമാണ് സ്‌ക്രീനിങ് കമ്മിറ്റി സമര്‍പ്പിച്ച പട്ടിക അംഗീകരിച്ചത്. എന്നാല്‍ സിറ്റിംഗ് സീറ്റുകളായ തൃശൂര്‍, ചാലക്കുടി മണ്ഡലങ്ങള്‍ വച്ചു മാറും. ഇതനുസരിച്ച് പിസി ചാക്കോ ചാലക്കുടിയിലും കെപി ധനപാലന്‍ തൃശൂരിലും മത്സരിക്കും. തൃശൂരില്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍പിസി ചാക്കോ ഉറച്ചുനിന്നതോടെയാണ് സ്ഥാനാര്‍ഥി നിര്‍ണ്ണയം നീണ്ടത്. ചാലക്കുടിയില്‍ മാത്രമേ മത്സരിക്കൂവെന്ന് ചാക്കോ നേതൃത്വത്തെ അറിയിച്ചതിനെ തുടര്‍ന്ന് കെപി ധനപാലനെ തൃശൂരിലേക്ക് മാറ്റുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ […]
The post തൃശൂരില്‍ ധനപാലനും ചാലക്കുടിയില്‍ പിസി ചാക്കോയും മത്സരിക്കും appeared first on DC Books.