”വായിക്കാന്‍ ഇഷ്ടപ്പെടുന്ന എന്നെപ്പോലുള്ളവര്‍ക്ക് വലിയ അനുഗ്രഹമാണ് ഇത്തരം മെഗാ സെയിലുകള്‍. ഇങ്ങനൊരു അവസരം ഒരുക്കിത്തന്നതിന് ഡി സി ബുക്‌സിനോട് നന്ദിയുണ്ട്. എല്ലാ വര്‍ഷവും ഇത്തരം വില്പനമേള ഒരുക്കണം.” എറണാകുളം കോണ്‍വെന്റ് ജങ്ഷനിലെ കറന്റ് ബുക്‌സ് ശാഖയില്‍ മെഗാസെയിലില്‍ പുസ്തകം വാങ്ങാനെത്തിയ വീട്ടമ്മ സ്മിത പറഞ്ഞു. മൂന്നാമത്തെ പ്രാവശ്യമാണ് താന്‍ മെഗാസെയിലില്‍ പുസ്തകം വാങ്ങാന്‍ എത്തുന്നതെന്നും അവര്‍ പറഞ്ഞു. കേരളം ഏറ്റവും വലിയ പുസ്തക വില്പനമേള ആരംഭിച്ച് രണ്ടാഴ്ച ആകുമ്പോള്‍ ഈ വീട്ടമ്മയെപ്പോലെ നൂറുകണക്കിനാളുകള്‍ കേരളത്തിലുണ്ടെന്ന് തെളിയുന്നു. പുസ്തകങ്ങള്‍ […]
The post കേരളം കാത്തിരുന്ന പുസ്തകമാസം appeared first on DC Books.