മണര്‍കാട് സെന്റ്‌മേരീസ് കോളേജിലെ ഭാഷാ വിഭാഗങ്ങളുടേയും ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുസ്തകോത്സവം ആരംഭിച്ചു. മാര്‍ച്ച് 14ന് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പ്രൊഫ. ചന്ദ്രമോഹന്‍ പുസ്തകോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. ദേശീയ പ്രാദേശിക തലത്തിലെ എല്ലാ പ്രധാന പ്രസാധകരുടേയും പുസ്തകങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് പുസ്തകോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഡിസി ബുക്‌സ്, കറന്റ് ബുക്‌സ്, എന്നിവരുള്‍പ്പെടെ മലയാളത്തിലെ പ്രമുഖ പ്രസാധകരുടെയെല്ലാം പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്കായി വൈവിധ്യമാര്‍ന്നതും മെച്ചപ്പെട്ടതുമായ പുസ്തകങ്ങള്‍ ഒരുക്കിയിരിക്കുന്ന മേളയില്‍ കഥ കവിത, നോവല്‍, ബാലസാഹിത്യം തുടങ്ങി വിപുലമായ പുസ്തകലോകമാണ് […]
The post മണര്‍കാട് പുസ്തകോത്സവം ആരംഭിച്ചു appeared first on DC Books.