സിപിഎമ്മിനോട് ഇടഞ്ഞ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ഐഎന്‍എല്‍ തീരുമാനം ഉപേക്ഷിക്കുന്നു. മുന്നണി പ്രവേശനം സംബന്ധിച്ച് പിന്നീട് ചര്‍ച്ച ചെയ്യുമെന്ന സിപിഎമ്മിന്റെ ഉറപ്പിനെ തുടര്‍ന്നാണ് പിന്മാറ്റം. ഇടതുമുന്നണിയുമായുള്ള ബന്ധം ഉപേക്ഷിക്കേണ്ടെന്നു എഎന്‍എല്‍ തീരുമാനിച്ചു. ഐഎന്‍എല്ലിന്റെ മുന്നണി പ്രവേശനത്തിന് എല്‍ഡിഎഫ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടതു ബന്ധം അവസാനിപ്പിക്കാന്‍ ഐഎന്‍എല്‍ തീരുമാനിച്ചിരുന്നു. കാസര്‍കോട് ഉള്‍പ്പെടെ അഞ്ച് മണ്ഡലങ്ങളില്‍ ഒറ്റക്ക് മത്സരിക്കാനും ഐഎന്‍എല്‍ പ്രഖ്യാപിച്ചു. എന്നാല്‍ തീരുമാനത്തില്‍ നിന്ന് ഐഎന്‍എല്‍ പിന്മാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. ഐഎന്‍എല്‍ […]
The post ഐഎന്‍എല്‍ തനിച്ചു മത്സരിക്കില്ല appeared first on DC Books.