1936ല്‍ ഒരു ഹിന്ദു നവോത്ഥാന പ്രസ്ഥാനത്തിന്റെ വാര്‍ഷിക പ്രസംഗത്തിനായി ഡോ. ബി.ആര്‍. അംബേദ്കര്‍ ക്ഷണിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ നേരത്തേ തയ്യാറാക്കിയ കോപ്പി കണ്ടതോടെ, അവ അംഗീകരിക്കാന്‍ തയ്യാറാകാതെ അവര്‍ ക്ഷണം പിന്‍വലിച്ചു. സ്വന്തം നിലയ്ക്ക് ആ പ്രസംഗം പ്രസിദ്ധീകരിക്കുക എന്നതായിരുന്നു അംബേദ്കര്‍ അടുത്തതായി ചെയ്തത്. ഹിന്ദുക്കള്‍ ഏറെ വിശുദ്ധമായി കരുതുന്ന വേദങ്ങളെയും ശാസ്ത്രങ്ങളെയും വിമര്‍ശനാത്മകമായി സമീപിക്കുന്നതായിരുന്നു അതിലെ ഉള്ളടക്കം. അതിനെതിരെ ആദ്യം ശക്തമായി പ്രതികരിച്ചത് ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഹിന്ദു, സാക്ഷാല്‍ മഹാത്മാഗാന്ധിയായിരുന്നു. ജാതി വ്യവസ്ഥ വെറും […]
The post അംബേദ്കര്‍: ഡോക്ടറും സന്യാസിയും appeared first on DC Books.