ഐഎന്‍എല്‍ തനിച്ചു മത്സരിക്കില്ല
സിപിഎമ്മിനോട് ഇടഞ്ഞ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ഐഎന്‍എല്‍ തീരുമാനം ഉപേക്ഷിക്കുന്നു. മുന്നണി പ്രവേശനം സംബന്ധിച്ച് പിന്നീട് ചര്‍ച്ച ചെയ്യുമെന്ന സിപിഎമ്മിന്റെ...
View Articleഅംബേദ്കര്‍: ഡോക്ടറും സന്യാസിയും
1936ല്‍ ഒരു ഹിന്ദു നവോത്ഥാന പ്രസ്ഥാനത്തിന്റെ വാര്‍ഷിക പ്രസംഗത്തിനായി ഡോ. ബി.ആര്‍. അംബേദ്കര്‍ ക്ഷണിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ നേരത്തേ തയ്യാറാക്കിയ കോപ്പി കണ്ടതോടെ, അവ അംഗീകരിക്കാന്‍...
View Articleമണികള്‍ മുഴങ്ങുന്ന ഹരിദ്വാര്‍
ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും സഞ്ചാരികളെത്തുന്ന വിശുദ്ധ നഗരമാണ് ഹരിദ്വാര്‍. ഈ വിശുദ്ധകേന്ദ്രത്തിന് വിക്രമാദിത്യ രാജാവിന്റെ കാലം മുതലുള്ള ചരിത്രങ്ങള്‍ പറയുവാനുണ്ട്. ഗംഗാനദിക്കരയിലുള്ള ഈ...
View Articleമലേഷ്യന്‍ വിമാനം റാഞ്ചിയതാകാമെന്ന് സൂചന
കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയതാകാമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്ക്. വിമാനം മനപ്പൂര്‍വം വഴിതിരിച്ചു വിട്ടതിന്റെ തെളിവുണ്ട്. കാണാതായ ശേഷം അഞ്ചുമണിക്കൂറോളം ആകാശത്ത് പറന്നതിനും...
View Articleഡിസി ബുക്‌സ് പുസ്തകോത്സവം മാര്‍ച്ച് 16 മുതല്‍
അനന്തപുരിയ്ക്ക് പുസ്തകങ്ങളുടെ പുതുലോകം സമ്മാനിച്ചുകൊണ്ട് ഡി സി ബുക്‌സും കറന്റ് ബുക്‌സും ചേര്‍ന്ന് ഒരു പുസ്തകമേള ഒരുക്കുകയാണ്. തിരുവനന്തപുരം വിജെടി ഹാളില്‍ സംഘടിപ്പിക്കുന്ന പുസ്തകോത്സവം മാര്‍ച്ച് 16ന്...
View Articleഅകക്കാഴ്ചയ്ക്ക് ധ്യാനവചസ്സുകള്‍
ആത്മീയ സാധനയുടെയും സാദ്ധ്യതയുടെയും ഒരു പ്രകാശസാമ്രാജ്യം വായനക്കാരനു മുമ്പില്‍ തുറന്നു വെയ്ക്കുന്ന രണ്ട് കൃതികളാണ് സദ്ഗുരു രചിച്ച അകക്കാഴ്ച, ധ്യാനവചസ്സുകള്‍ എന്നിവ. ഇംഗ്ലീഷില്‍ യഥാക്രമം മിസ്റ്റിക് ഐ,...
View Articleമാത്യു ടി. തോമസ് കോട്ടയത്തെ ജനതാദള്‍ സ്ഥാനാര്‍ഥി
മുന്‍മന്ത്രി മാത്യു ടി. തോമസ് കോട്ടയത്ത് ജനതാദള്‍ എസ് സ്ഥാനാര്‍ഥിയായി മത്സരിക്കും. കേന്ദ്രനേതൃത്വത്തിന്റെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാണ് മാത്യു ടി. തോമസ് സ്ഥാനാര്‍ഥിയാകുന്നത്. ബാംഗളൂരില്‍ പാര്‍ട്ടി...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2014 മാര്‍ച്ച് 16 മുതല്‍ 22 വരെ )
അശ്വതി ആത്മാര്‍ത്ഥതയുള്ള സുഹൃത്തുക്കള്‍ വന്നുചേരും. വിദേശത്ത് വിനോദയാത്രക്കുള്ള അവസരം ലഭിക്കുന്നതാണ്. ഏറ്റെടുത്ത ജോലി കൃത്യസമയത്ത് ചെയ്യുന്നതിലൂടെ മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. അന്യരുടെ...
View Articleജനസമ്മതി മാത്രമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിന് മാനദണ്ഡം : പിണറായി
അതിപ്രഗത്ഭരായ സ്ഥാനാര്‍ഥികളെയാണ് ഇടതുമുന്നണി ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിനായി നിര്‍ത്തിയിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇടതുമുന്നണിയുടെ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം...
View Articleജി വേണുഗോപാല്‍ സംഗീത സംവിധായകനാകുന്നു
മുപ്പത് വര്‍ഷമായി മലയാള സിനിമയില്‍ ഗാനസപര്യ തുടരുന്ന ജി വേണുഗോപാല്‍ സംഗീത സംവിധായകനാകുന്നു. ആര്‍ ശരത് സംവിധാനം ചെയ്യുന്ന ബുദ്ധന്‍ ചിരിക്കുന്നു എന്ന ചിത്രത്തിലൂടെയാണ് വേണുഗോപാലിന്റെ പുതിയ ചുവടുവെയ്പ്....
View Articleസല്ലാപം തുടരുന്ന മഞ്ജു വാര്യര്‍
വെറും ഇരുപത് സിനിമകള്‍ കൊണ്ട് മലയാളത്തില്‍ മറ്റൊരു നായികനടിയ്ക്കും കഴിയാത്തത്ര ജനപ്രീതി നേടിയെടുത്ത നടിയാണ് മഞ്ജു വാര്യര്‍. അവരുടെ രണ്ടാം വരവിലെ ചിത്രങ്ങളും ദാമ്പത്യജീവിതവും എല്ലാം മലയാളി കൂടുതല്‍...
View Articleവെള്ളിത്തിരയെ ഇളക്കി മറിക്കാന്‍ രണ്ട് അക്ബര്‍ അലി ഖാന്മാര്‍
മലയാളസിനിമയെ ഇളക്കിമറിക്കാനുള്ള ഒരുക്കത്തിലാണ് രണ്ട് അക്ബര്‍ അലി ഖാന്മാര്‍. ഏതാണ്ട് ഒരേസമയം സമയം റിലീസ് ചെയ്യുന്ന രണ്ട് സിനിമകളിലെ പ്രധാന കഥാപാത്രങ്ങളുടെ പേര് ഒരേപോലെയാവുന്ന യാദൃച്ഛികതയ്ക്കാണ് നാം...
View Articleവായനക്കാരിലേക്ക് നന്മ എത്തിക്കാനാണ് ശ്രമിക്കുന്നത്: സി.രാധാകൃഷ്ണന്‍
ഡി സി സാഹിത്യോത്സവത്തില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച അമ്മത്തൊട്ടില്‍ എന്ന കഥാസമാഹാരം ഇതിനകം വായനക്കാരുടെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. മലയാള സാഹിത്യത്തിലെ മുമ്പേ പറക്കുന്ന പക്ഷിയായി നിലകൊള്ളുന്ന...
View Articleരാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിച്ചിട്ടില്ലെന്നതിന് നവാസ് വധം തെളിവ് : ചെന്നിത്തല
ടി പി വധത്തോടെ സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അരുതിവരുമെന്നാണ് കരുതിയത്. എന്നാല്‍ തൃശ്ശൂര്‍ പെരിഞ്ഞനത്ത് നവാസിന്റെ കൊലപാതകം അതിനിയും അവസാനിച്ചിട്ടില്ലെന്ന് സൂചിപ്പിക്കുന്നുവെന്ന്...
View Articleഎല്‍ഡിഎഫിനെ ആര്‍എസ്പി വഞ്ചിച്ചിട്ടില്ല : പ്രേമചന്ദ്രന്‍
എല്‍ഡിഎഫിനെ ആര്‍എസ്പി വഞ്ചിച്ചിട്ടില്ലെന്നും ഏത് അര്‍ഥത്തിലാണെന്ന് ആര്‍എസ്പി വഞ്ചന കാട്ടിയതെന്ന് സിപിഎം വിശദീകരിക്കണമെന്നും ആര്‍എസ്പി സ്ഥാനാര്‍ഥി എന്‍.കെ.പ്രേമചന്ദ്രന്‍. ഇടതുമുന്നണി വിട്ട ആര്‍എസ്പി...
View Articleകേരളത്തിന്റെ വാണിജ്യചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം
അതിപ്രാചീനമായ സാംസ്‌കാരിക സാമൂഹിക പാരമ്പര്യമുള്ള കേരളത്തിന് അതിനോളം പോന്ന വാണിജ്യചരിത്രവുമുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ കിഴക്കന്‍ നാടുകളോടും പടിഞ്ഞാറന്‍ രാജ്യങ്ങളോടും കേരളത്തിന് വ്യാപാര...
View Articleഎല്‍ഡിഎഫിന് വിജയപ്രതീക്ഷയില്ലെന്ന് പറഞ്ഞിട്ടില്ല : വി.എസ്
എല്‍ഡിഎഫിന് വിജയപ്രതീക്ഷയില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. പ്രചാരണം പുരോഗമിക്കുമ്പോള്‍ വ്യക്തമായി പറയാമെന്നാണ് താന്‍ പറഞ്ഞത്. ആ വാക്കുകളില്‍ ഇപ്പോഴും ഉറച്ചു...
View Articleതീ അണയാത്ത മൂശ
എം.ടി. വാസുദേവന്‍നായര്‍ എന്നില്‍ കവിയായി ജനിച്ച്, മനുഷ്യനായി വളര്‍ന്ന്, ജ്യേഷ്ഠസഹോദരനായി മാറിയ അക്കിത്തത്തിന്റെ വളര്‍ച്ചയും പരിണാമദശകളും നിള നോക്കിനില്ക്കുന്ന കൗതുകത്തോടെയും ആരാധനയോടെയും...
View Articleചീത്തപ്പെണ്ണായി ഷെര്‍ളിന്‍ ചോപ്ര മലയാളത്തില്‍
രൂപേഷ്‌പോള്‍ സംവിധാനം ചെയ്യുന്ന കാമസൂത്ര 3ഡിയുടെ പേരിലുണ്ടായ വിവാദങ്ങള്‍ക്കെല്ലാം അവധി കൊടുത്ത് ഷെര്‍ളിന്‍ ചോപ്ര മലയാളത്തിലും അഭിനയിക്കുന്നു. ഷാജിയെം സംവിധാനം ചെയ്യുന്ന ബാഡ്‌ഗേള്‍ എന്ന...
View Articleറഷ്യ ക്രൈമിയയ്ക്ക് പ്രത്യേക രാജ്യപദവി നല്‍കി
യുക്രെയ്‌നുമായുള്ള ബന്ധം അവസാനിപ്പിച്ച് റഷ്യയില്‍ ചേരാനുള്ള ക്രൈമിയ പ്രവിശ്യ പാര്‍ലമെന്റിന്റെ തീരുമാനത്തിനു പിന്നാലെ ക്രിമിയയെ പ്രത്യേക രാജ്യമായി റഷ്യ പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച ഉത്തരവില്‍ റഷ്യന്‍...
View Article