ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും സഞ്ചാരികളെത്തുന്ന വിശുദ്ധ നഗരമാണ് ഹരിദ്വാര്‍. ഈ വിശുദ്ധകേന്ദ്രത്തിന് വിക്രമാദിത്യ രാജാവിന്റെ കാലം മുതലുള്ള ചരിത്രങ്ങള്‍ പറയുവാനുണ്ട്. ഗംഗാനദിക്കരയിലുള്ള ഈ ക്ഷേത്രനഗരത്തിന്റെ പശ്ചാത്തലത്തില്‍ കഥപറയുന്ന എം മുകുന്ദന്റെ നോവലാണ് ഹരിദ്വാരില്‍ മണികള്‍ മുഴങ്ങുന്നു. മലയാളസാഹിത്യത്തില്‍ കഴിഞ്ഞ 42 വര്‍ഷങ്ങളായി മുഴങ്ങുന്ന മണിയൊച്ചയ്ക്ക് പുതിയ പതിപ്പ് പുറത്തിറങ്ങി. ഈ ലോകത്ത് തനിക്ക് തന്റെ കാല്‍പ്പാടുകള്‍ മാത്രം സ്വന്തം എന്ന് വിചാരിക്കുന്ന വ്യക്തിയാണ് രമേശ് പണിക്കര്‍. നിശബ്ദതയുടെ, ഇരുട്ടിന്റെ സൗന്ദര്യത്തെ ആരാധിച്ചിരുന്ന രമേശ് അതിനൊപ്പം തന്നെ ലഹരിയുടെ മായികലോകത്തും ആ […]
The post മണികള്‍ മുഴങ്ങുന്ന ഹരിദ്വാര്‍ appeared first on DC Books.