കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയതാകാമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്ക്. വിമാനം മനപ്പൂര്‍വം വഴിതിരിച്ചു വിട്ടതിന്റെ തെളിവുണ്ട്. കാണാതായ ശേഷം അഞ്ചുമണിക്കൂറോളം ആകാശത്ത് പറന്നതിനും തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങളാണ് വിമാനാപകടത്തിന്റെ സാധ്യതകളെ തള്ളിക്കളയുന്നതെന്ന് അദ്ദേഹം പറഞ്ഞു. മലേഷ്യയ്ക്കും വിയറ്റ്‌നാമിനും ഇടയില്‍ വിമാനത്തിന്റെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വേര്‍പെടുത്തുകയും ട്രാന്‍സ്‌പോണ്ടറുകള്‍ ഓഫ് ചെയ്യുകയും ചെയ്തതായി സൂചനയുണ്ട്. റാഞ്ചിയതാണെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും എല്ലാ വശവും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. റഡാറില്‍ അവസാന സൂചന ലഭിച്ച ശേഷവും മണിക്കൂറുകളോളം […]
The post മലേഷ്യന്‍ വിമാനം റാഞ്ചിയതാകാമെന്ന് സൂചന appeared first on DC Books.