അനന്തപുരിയ്ക്ക് പുസ്തകങ്ങളുടെ പുതുലോകം സമ്മാനിച്ചുകൊണ്ട് ഡി സി ബുക്‌സും കറന്റ് ബുക്‌സും ചേര്‍ന്ന് ഒരു പുസ്തകമേള ഒരുക്കുകയാണ്. തിരുവനന്തപുരം വിജെടി ഹാളില്‍ സംഘടിപ്പിക്കുന്ന പുസ്തകോത്സവം മാര്‍ച്ച് 16ന് രാവിലെ 10.30ന് മുന്‍ ചീഫ് സെക്രട്ടറി ഡോ. ഡി.ബാബു പോള്‍ ഐഎഎസ് ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 25 വരെ നീണ്ടു നില്‍ക്കുന്ന പുസ്തകോത്സവത്തിന്റെയും ഡിസി സാഹിതി സാഹിത്യോത്സവത്തിന്റെയും ഭാഗമായി വ്യത്യസ്തമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 16ന് വൈകുന്നേരം 5ന് കാവ്യവഴികള്‍- കവിതയുടെ വര്‍ത്തമാനങ്ങള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിക്കും. […]
The post ഡിസി ബുക്‌സ് പുസ്തകോത്സവം മാര്‍ച്ച് 16 മുതല്‍ appeared first on DC Books.