ആത്മീയ സാധനയുടെയും സാദ്ധ്യതയുടെയും ഒരു പ്രകാശസാമ്രാജ്യം വായനക്കാരനു മുമ്പില്‍ തുറന്നു വെയ്ക്കുന്ന രണ്ട് കൃതികളാണ് സദ്ഗുരു രചിച്ച അകക്കാഴ്ച, ധ്യാനവചസ്സുകള്‍ എന്നിവ. ഇംഗ്ലീഷില്‍ യഥാക്രമം മിസ്റ്റിക് ഐ, എസ്സന്‍ഷ്യല്‍ വിസ്ഡം ഫ്രം എ സ്പിരിച്വല്‍ മാസ്റ്റര്‍ എന്നീ പേരുകളില്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകങ്ങളുടെ 25000ല്‍ അധികം കോപ്പികള്‍ വിറ്റഴിക്കപ്പെട്ടതാണ്. പി.വേലായുധന്‍ പിള്ളയാണ് ഇവ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത്. സമകാലിക ലോകത്തിന്റെ സങ്കീര്‍ണ്ണതകളും ആതുരതകളും പൂര്‍ണ്ണമായി അറിയുകയും അവയ്ക്ക് പുതിയ കാലത്തിന്റെ യുക്തി കൊണ്ടുതന്നെ വിശദീകരണം കൊടുക്കുകയും ചെയ്യുന്നതാണ് […]
The post അകക്കാഴ്ചയ്ക്ക് ധ്യാനവചസ്സുകള്‍ appeared first on DC Books.