മുന്‍മന്ത്രി മാത്യു ടി. തോമസ് കോട്ടയത്ത് ജനതാദള്‍ എസ് സ്ഥാനാര്‍ഥിയായി മത്സരിക്കും. കേന്ദ്രനേതൃത്വത്തിന്റെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാണ് മാത്യു ടി. തോമസ് സ്ഥാനാര്‍ഥിയാകുന്നത്. ബാംഗളൂരില്‍ പാര്‍ട്ടി ദേശീയാധ്യക്ഷന്‍ എച്ച്.പി. ദേവഗൗഡയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നേരത്തെ സംസ്ഥാന ഘടകത്തിലെ ഏഴംഗ സ്ഥാനാര്‍ഥിനിര്‍ണയ സമിതി മാത്യു. ടി. തോമസിന്റെ പേരാണ് ഉയര്‍ത്തിക്കൊണ്ടുവന്നത്. മാത്യു ടി. തോമസ്, ജോര്‍ജ് തോമസ്, ബെന്നി കുര്യന്‍ എന്നിവരുടെ പേരടങ്ങുന്ന പാനലും പാര്‍ട്ടി കേന്ദ്രനേതൃത്വത്തിനു സമര്‍പ്പിച്ചിരിച്ചിരുന്നു. എന്നാല്‍ കോട്ടയത്ത് മത്സരിക്കാന്‍ താല്പര്യമില്ലെന്ന് മാത്യു ടി. […]
The post മാത്യു ടി. തോമസ് കോട്ടയത്തെ ജനതാദള്‍ സ്ഥാനാര്‍ഥി appeared first on DC Books.