അശ്വതി ആത്മാര്‍ത്ഥതയുള്ള സുഹൃത്തുക്കള്‍ വന്നുചേരും. വിദേശത്ത് വിനോദയാത്രക്കുള്ള അവസരം ലഭിക്കുന്നതാണ്. ഏറ്റെടുത്ത ജോലി കൃത്യസമയത്ത് ചെയ്യുന്നതിലൂടെ മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. അന്യരുടെ കാര്യങ്ങളില്‍ ഇടപെടുന്നത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. പ്രമോഷന് വേണ്ടി ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുകൂലമായ ഉത്തരവ് ലഭിക്കും. സഹോദരങ്ങള്‍ തമ്മില്‍ ഐക്യതയുണ്ടാവും. അപ്രതീക്ഷിതമായി ചെലവുകള്‍ വരാനിടയുണ്ട്. സുഹൃത്തുക്കളാലും ബന്ധുക്കളാലും പ്രശംസിക്കപ്പെടും. പഠനത്തില്‍ അല്‍പ്പം മന്ദതയുണ്ടാകും. ഭരണി കുടുംബത്തില്‍ പലവിധ നന്മകള്‍ വരാനിടയുണ്ട്. പുത്രന്‍മാര്‍ക്ക് അത്ര നല്ല സമയമല്ല. സത്യസന്ധമായും നേര്‍വഴിയോടെയും പ്രവര്‍ത്തിക്കും. ബിസിനസ്‌രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ധാരാളം […]
The post നിങ്ങളുടെ ഈ ആഴ്ച ( 2014 മാര്‍ച്ച് 16 മുതല്‍ 22 വരെ ) appeared first on DC Books.