അതിപ്രഗത്ഭരായ സ്ഥാനാര്‍ഥികളെയാണ് ഇടതുമുന്നണി ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിനായി നിര്‍ത്തിയിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇടതുമുന്നണിയുടെ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് സ്ഥാനാര്‍ഥികള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി പിണറായി എത്തിയത്. പൊതുജനസമ്മതി മാത്രമാണ് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതിന് സിപിഎം മാനദണ്ഡമാക്കിയത്. പേയ്‌മെന്റ് സീറ്റെന്ന ആരോപണം ഏതു സ്ഥാനാര്‍ഥിയെ ഉദ്ദേശിച്ചാണെന്ന് ഉന്നയിക്കുന്നവര്‍ വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. പാവപ്പെട്ടവരോട് കരുണയുള്ള ഡോക്ടറാണ് ബെന്നറ്റ് എബ്രഹാമെന്നും എതിര്‍പക്ഷത്തിന്റെ മറിച്ചുള്ള ആരോപണങ്ങള്‍ ജനം തള്ളുമെന്നും അദ്ദേഹം പറഞ്ഞു. യോഗ്യതയും […]
The post ജനസമ്മതി മാത്രമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിന് മാനദണ്ഡം : പിണറായി appeared first on DC Books.