വെറും ഇരുപത് സിനിമകള്‍ കൊണ്ട് മലയാളത്തില്‍ മറ്റൊരു നായികനടിയ്ക്കും കഴിയാത്തത്ര ജനപ്രീതി നേടിയെടുത്ത നടിയാണ് മഞ്ജു വാര്യര്‍. അവരുടെ രണ്ടാം വരവിലെ ചിത്രങ്ങളും ദാമ്പത്യജീവിതവും എല്ലാം മലയാളി കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് മഞ്ജുവിനെ ഇന്നും സ്വന്തം കുടുംബത്തിലെ കുട്ടിയായി നമ്മള്‍ കരുതുന്നതു കൊണ്ടാണ്. അതുകൊണ്ടുതന്നെ, മഞ്ജു വാര്യരുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമായ സല്ലാപത്തിനും വായനക്കാര്‍ നല്‍കിയത് മികച്ച സ്വീകരണമായിരുന്നു. തിരുവനന്തപുരം ഡി സി അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശിപ്പിച്ച ഈ പുസ്തകം ചുരുങ്ങിയ ആഴ്ചകള്‍ കൊണ്ട് മുഴുവന്‍ കോപ്പികളും വിറ്റു […]
The post സല്ലാപം തുടരുന്ന മഞ്ജു വാര്യര്‍ appeared first on DC Books.