മലയാളസിനിമയെ ഇളക്കിമറിക്കാനുള്ള ഒരുക്കത്തിലാണ് രണ്ട് അക്ബര്‍ അലി ഖാന്മാര്‍. ഏതാണ്ട് ഒരേസമയം സമയം റിലീസ് ചെയ്യുന്ന രണ്ട് സിനിമകളിലെ പ്രധാന കഥാപാത്രങ്ങളുടെ പേര് ഒരേപോലെയാവുന്ന യാദൃച്ഛികതയ്ക്കാണ് നാം സാക്ഷ്യം വഹിക്കാനിരിക്കുന്നതെന്ന് സിനിമാ ഉപശാലകളില്‍ നിന്നുള്ള വാര്‍ത്തകള്‍ പറയുന്നു. മമ്മൂട്ടിയുടെയും ആഷിക്ക് അബുവിന്റെയും ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ഗാങ്സ്റ്റര്‍. അക്ബര്‍ അലി ഖാന്‍ എന്ന അധോലോക രാജാവിനെയാണത്രെ മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ പേരു കേട്ടുതന്നെ ത്രില്ലടിച്ചിരിക്കുന്ന മമ്മൂട്ടി ഫാന്‍സിന് ഇരുട്ടടിയായി കടന്നു വന്നിരിക്കുകയാണിപ്പോള്‍ മറ്റൊരു അക്ബര്‍ […]
The post വെള്ളിത്തിരയെ ഇളക്കി മറിക്കാന്‍ രണ്ട് അക്ബര്‍ അലി ഖാന്മാര്‍ appeared first on DC Books.