ടി പി വധത്തോടെ സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അരുതിവരുമെന്നാണ് കരുതിയത്. എന്നാല്‍ തൃശ്ശൂര്‍ പെരിഞ്ഞനത്ത് നവാസിന്റെ കൊലപാതകം അതിനിയും അവസാനിച്ചിട്ടില്ലെന്ന് സൂചിപ്പിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നവാസിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി പി ചന്ദ്രശേഖരന്‍ വധത്തിന് സമാനമായ കൊലപാതകമാണ് തൃശ്ശൂര്‍ പെരിഞ്ഞനത്ത് നടന്നത്. കേരളത്തിന്റെ മനഃസാക്ഷിയെ നടുക്കിയ നവാസ് വധത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അന്വേഷണത്തില്‍ ഒരുതരത്തിലുള്ള ഇടപെടലും ഉണ്ടാകില്ല. നിഷ്പക്ഷ അന്വേഷണം […]
The post രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിച്ചിട്ടില്ലെന്നതിന് നവാസ് വധം തെളിവ് : ചെന്നിത്തല appeared first on DC Books.