Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ചീത്തപ്പെണ്ണായി ഷെര്‍ളിന്‍ ചോപ്ര മലയാളത്തില്‍

$
0
0

രൂപേഷ്‌പോള്‍ സംവിധാനം ചെയ്യുന്ന കാമസൂത്ര 3ഡിയുടെ പേരിലുണ്ടായ വിവാദങ്ങള്‍ക്കെല്ലാം അവധി കൊടുത്ത് ഷെര്‍ളിന്‍ ചോപ്ര മലയാളത്തിലും അഭിനയിക്കുന്നു. ഷാജിയെം സംവിധാനം ചെയ്യുന്ന ബാഡ്‌ഗേള്‍ എന്ന ചിത്രത്തിലൂടെയാണ് മാദകതാരത്തിന്റെ മലയാള പ്രവേശനം. പേരു സൂചിപ്പിക്കുന്നതു പോലെ ഒരു ചീത്ത പെണ്ണായിട്ടു തന്നെയാണത്രെ ഷെര്‍ളിന്‍ ചോപ്രയുടെ പകര്‍ന്നാട്ടം. മിസ് ലേഖാ തരൂര്‍ കാണുന്നത് എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ സീരിയല്‍ സംവിധായകന്‍ ഷാജിയെം ബാഡ്‌ഗേളില്‍ നായികാപ്രധാനമായ ഒരു കഥയാണ് പറയുന്നത്. ഒരു ഫാഷന്‍ മോഡലായാണ് ഷെര്‍ളിന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ബാഡ്‌ഗേളിന്റെ […]

The post ചീത്തപ്പെണ്ണായി ഷെര്‍ളിന്‍ ചോപ്ര മലയാളത്തില്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>