ഡീസല്‍ വില ഏല്ലാ മാസവും വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി. പ്രതിമാസം 40 മുതല്‍ 50 പൈസ വരെ വര്‍ദ്ധിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ എല്ലാ മാസവും വില വര്‍ദ്ധനവ് തുടരും. എണ്ണകമ്പനികളുടെ നഷ്ടം പൂര്‍ണ്ണമായും നികത്തുന്നതുവരെ വില വര്‍ദ്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡീസല്‍ വില നിയന്ത്രണം ജനുവരി 17നാണ് കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞത്. രാജ്യമെങ്ങും ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നെങ്കിലും വില നിയന്ത്രണം എടുത്തുകളഞ്ഞ തീരുമാനം പുന:പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ [...]
The post ഡീസല്‍ വില എല്ലാമാസവും വര്‍ദ്ധിപ്പിക്കും: വീരപ്പമൊയ്‌ലി appeared first on DC Books.