ആദ്ധ്യാത്മികം എന്നതിനെ വികലമായി ചിത്രീകരിച്ച കാലം കഴിഞ്ഞെന്ന് സ്വാമി ചിദാനന്ദപുരി. ലോകം മുഴുവന്‍ ഇന്ന് ശ്രദ്ധയോടുകൂടി ആദ്ധ്യാത്മികതയിലേക്ക് പ്രവേശിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടക്കുന്ന പതിനേഴാമത് ഡി സി അന്തരാഷ്ട്ര പുസ്തകമേളയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധന എന്ന ഇംപ്രിന്റില്‍ ഡി സി ബുക്‌സ് പുറത്തിറക്കുന്ന പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നടന്നു. വേദമതം (സ്വാമിചന്ദ്രശേഖര സരസ്വതി), ശ്രീരാമ ഗീത വ്യാഖ്യാനം (സ്വാമി ചിദാനന്ദപുരി), സ്‌തോത്രകൃതികള്‍ (ശ്രീനാരായണഗുരു), ഗണേശ സ്‌തോത്രാവലി (സമാഹരണം സംശോധനം സുകേഷ് പി.ഡി), സരസ്വതിസ്‌തോത്രാവലി [...]
The post ആദ്ധ്യാത്മികതയെ വികലമാക്കുന്ന കാലം കഴിഞ്ഞു: സ്വാമി ചിദാനന്ദപുരി appeared first on DC Books.