വേനലില്‍ പുസ്തകമഴ പെയ്യിച്ച് മുന്നേറുന്ന ഡി സി ബുക്‌സ് മെഗാസെയിലിന് കൂടുതല്‍ ആകര്‍ഷണമേറ്റിക്കൊണ്ട് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള മികച്ച ബാലസാഹിത്യ കൃതികളും. അവധിക്കാലം അടുത്തതോടെ പുസ്തകങ്ങള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാനായി കുട്ടികളും രക്ഷിതാക്കളും മെഗാസെയിലില്‍ എത്തിത്തുടങ്ങി. കുട്ടികളുടെ പുസ്തകങ്ങള്‍ക്ക് അടുത്ത ദിവസങ്ങളില്‍ ആവശ്യകാര്‍ ഏറെയായിരുന്നെന്ന് വിവിധ ഡി സി ബുക്‌സ്, കറന്റ് ബുക്‌സ് ശാഖാ മാനേജര്‍മാര്‍ വ്യക്തമാക്കി. മികച്ച പുസ്തകങ്ങളുടെ പുതിയ പതിപ്പുകള്‍ ഇറങ്ങിയതോടെ മിച്ചം വന്ന പഴയ പതിപ്പുകള്‍ കൂടി മെഗാസെയിലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ പല പുസ്തകങ്ങള്‍ക്കും ലഭ്യമാകുന്നത് […]
The post മെഗാസെയിലിന് ആകര്‍ഷണമേറ്റി ബാലസാഹിത്യ കൃതികള്‍ appeared first on DC Books.