മട്ടന്നൂര്‍ പീഡനക്കേസില്‍ വിചാരണ പൂര്‍ത്തിയായ അഞ്ചു കേസുകളിലുമായി ഒന്നാം പ്രതി സോജ ജയിംസിന് 35 വര്‍ഷം തടവ്. മൂന്നു കേസുകളിലായി രണ്ടാം പ്രതി ദീപുവിന് 23 വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. മറ്റൊരു പ്രതിയായ സക്കറിയയ്ക്ക് 8 വര്‍ഷം തടവും മറ്റു പ്രതികളായ തോമസ്, ലില്ലി, ശേഖര്‍ എന്നിവര്‍ക്ക് മൂന്ന് വര്‍ഷം തടവും കോടതി വിധിച്ചു. പീഡനക്കുറ്റം പ്രോസിക്യൂഷനു തെളിയിക്കാനായില്ല. കേസില്‍ 24 പേരുടെ വിചാരണ കഴിഞ്ഞിരുന്നു. പതിനൊന്ന് പേരെ എറണാകുളം സെഷന്‍സ് കോടതി വെറുതെ വിട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ […]
The post മട്ടന്നൂര്‍ പീഡനക്കേസില്‍ ഒന്നാം പ്രതിയ്ക്ക് 35 വര്‍ഷം തടവ് appeared first on DC Books.