പാട്ടിന്റെ വഴില്‍ മലയാളത്തിന്റെ സൂപ്പര്‍ താരം പൃഥിരാജിന് ഇത് മൂന്നാമങ്കം. പുതിയ മുഖത്തിനും ഉറുമിക്കും ശേഷം പൃഥിരാജ് വീണ്ടും ഗായകന്റെ വേഷമണിയുന്നു. ശ്യാംധര്‍ സംവിധാനം ചെയ്യുന്ന സെവന്‍ത്‌ഡേയിലാണ് പൃഥ്വി വീണ്ടും ഗായകനാകുന്നത്. ദീപന്‍ സംവിധാനം ചെയ്ത പുതിയ മുഖത്തിലെ ഇനിയൊരു പുതിയ മുഖം എന്നതായിരുന്നു പൃഥിയുടെ ആദ്യ ഗാനം. പിന്നീട് ഉറുമിയിലെ വടക്ക് വടക്ക് കൊട്ടണ് കൊട്ടണ് എന്ന ഗാനവും പൃഥി ആലപിച്ചു. ഇരു ഗാനങ്ങള്‍ക്കും സംഗീതം നല്‍കിയ ദീപക് ദേവ് തന്നെയാണ് സെവന്‍ത്‌ഡേയ്ക്കും സംഗീതം നല്‍കുന്നത്. ഡേവിഡ് എബ്രഹാം […]
The post പാട്ടിന്റെ വഴില്‍ പൃഥിരാജിന് മൂന്നാമങ്കം appeared first on DC Books.