സാഹിത്യ രംഗത്തേയ്ക്ക് പുതിയ പ്രതിഭകളെ കൈപിടിച്ചുയര്‍ത്തുന്നതില്‍ എന്നെന്നും പ്രതിജ്ഞാബദ്ധമായ ഡിസി ബുക്‌സ് അതിനായി പലകാലങ്ങളിലായി നിരവധി സാഹിത്യ മത്സരങ്ങള്‍ നടത്തിയിട്ടുണ്ട്. അവയില്‍ ശ്രദ്ധേയമായ മത്സരമാണ് ഡിസി ബുക്‌സ് നോവല്‍ മത്സരങ്ങള്‍. വി.ജെ.ജയിംസ്, ഇ.പി.ശ്രീകുമാര്‍ , പി.കണ്ണന്‍ കുട്ടി, മനോഹരന്‍ വി പേരകം, പി.രഘുനാഥ്, രോഷ്‌നി സ്വപ്ന, സുസ്‌മേഷ് ചന്ത്രോത്ത് തുടങ്ങിയവര്‍ ഡിസി ബുക്‌സ് സംഘടിപ്പിച്ച നോവല്‍ മത്സരത്തിലൂടെ എഴുത്തിന്റെ മുഖ്യധാരയിലേയ്ക്ക് എത്തിയവരാണ്. ഒരു നോവല്‍ മത്സരത്തിലൂടെ ഈ പാരമ്പര്യത്തിന് മറ്റൊരു തുടര്‍ച്ച സൃഷ്ടിക്കുകയാണ് ഡിസി ബുക്‌സ്. ഡി സി കിഴക്കെമുറിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന നോവല്‍ മത്സരത്തില്‍ […]
The post ഡിസി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ മത്സരം തുടരുന്നു appeared first on DC Books.