ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് വിജയിക്കാനായില്ലെങ്കില്‍ 2ജി അഴിമതി ശരിയായിരുന്നുവെന്ന് ജനം കരുതുമെന്ന് ചാലക്കുടിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.സി. ചാക്കോ. അതിനാല്‍ എന്തുവിലകൊടുത്തും താന്‍ ജയിക്കും. ആ വെല്ലുവിളി താന്‍ സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചാലക്കുടിയിലെ മാരംപ്പള്ളി എം.ഇ.എസ് കോളജില്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം. 2ജി അഴിമതിയെക്കുറിച്ച് അന്വേഷിച്ച പാര്‍ലമെന്റ് സമിതിയുടെ ചെയര്‍മാനായിരുന്ന താന്‍ സത്യസന്ധമായി കേസ് അന്വേഷിച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതിനായി ഒരുപാട് പ്രതിബന്ധങ്ങള്‍ തരണം ചെയ്യേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അക്കാര്യങ്ങള്‍ മറ്റൊരവസരത്തില്‍ പറയാമെന്നും […]
The post താന്‍ തോറ്റാല്‍ 2ജി അഴിമതി ശരിയെന്ന് ജനം കരുതും: പിസി ചാക്കോ appeared first on DC Books.