കുട്ടികള്‍ക്കായുള്ള പുസ്തക പ്രസാധകരുടെ ഏറ്റവും വലിയ അന്താരാഷ്ഷ്ട്ര മേളയാണ് ബൊളോണാ ബുക്ക് ഫെയര്‍. എഴുത്തുകാരും പ്രസാധകരും വിതരണക്കാരും പുസ്തകപ്രേമികളും ഒന്നുക്കുന്ന ബുക്ക് ഫെയറില്‍ പങ്കെടുക്കാനായി ഓരോ വര്‍ഷവും ലക്ഷക്കണക്കിനാളുകളാണ് ബൊളോണയിലെത്തുന്നത്. ഗോള്‍ഡന്‍ ജൂബിലിയും പിന്നിട്ട് മുന്നോട്ട് കുതിക്കുന്ന ഇത്തവണത്തെ പുസ്തമേള മാര്‍ച്ച് 24ന് തുടങ്ങി 27ന് അവസാനിക്കും. കുട്ടികളുടെ പുസ്തകങ്ങളുടെ അവകാശങ്ങള്‍ വില്‍ക്കാനും വാങ്ങാനുമുള്ള വേദിയാണ് ബൊളോണ. തര്‍ജ്ജമാവകാശത്തിനു പുറമേ സിനിമ, ആനിമേഷന്‍ ഫിലിം തുടങ്ങിയ അവകാശങ്ങളും കൈമാറാനുള്ള സൗകര്യം മേള ഒരുക്കുന്നു. ബൊളോണയില്‍ പ്രഖ്യാപിക്കപ്പെടുന്ന പുരസ്‌കാരങ്ങളാണ് […]
The post ബൊളോണ പുസ്തകമേള മാര്‍ച്ച് 24 മുതല്‍ appeared first on DC Books.