നേരിന്റെ വശം അറിയിക്കാനാണ് താന്‍ ടി പി ചന്ദ്രശേഖനെക്കുറിച്ച് പുസ്തകം എഴുതിയതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ടി.പിയെക്കുറിച്ചു പുസ്തകമെഴുതി കാശുണ്ടാക്കിയെന്നും തിരുവഞ്ചൂരാണ് അദ്ദേഹത്തെ ഇറച്ചിവിലയ്ക്ക് വിറ്റതെന്നുമുള്ള വിഎസിന്റെ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വി.എസ്. അച്യുതാനന്ദന് നേരിന്റെ വഴിയില്‍ നിന്നു പിന്‍വാങ്ങി. വിഎസിന് ടിപിയോടുള്ള സ്നേഹം മറക്കാന്‍ പറ്റുമോ എന്നു ചോദിച്ച അദ്ദേഹം വിഎസിനു വേണ്ടിയാണ് ടി.പി. ചന്ദ്രശേഖരന് ഇതെല്ലാം ചെയ്തതെന്നും പറഞ്ഞു. എന്നിട്ട് വിഎസ് തന്നെ അദ്ദേഹത്തെ തള്ളിപ്പറയുന്നത് കഷ്ടമാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് […]
The post നേരിന്റെ വശം അറിയിക്കാനാണ് പുസ്തകമെഴുതിയത്: തിരുവഞ്ചൂര്‍ appeared first on DC Books.