ബിജെപി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന ബിജെപി നേതാവ് ജസ്വന്ത് സിങ് സ്വതന്ത്രനായി മത്സരിക്കും. രാജസ്ഥാനിലെ ബാര്‍മേര്‍ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം ജനവിധി തേടും. മാര്‍ച്ച് 24ന് പത്രിക നല്‍കുമെന്ന് ജസ്വന്ത് സിങ് ജോധ്പുരില്‍ വ്യക്തമാക്കി. പാര്‍ട്ടി വിടുന്നതില്‍ നിന്നും ജസ്വന്തിനെ പിന്തിരിപ്പിക്കാന്‍ ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിങ് നടത്തിയ അവസാനശ്രമങ്ങളും വിജയിച്ചില്ല. രാജസ്ഥാനില്‍ നിയമസഭാംഗവും ജസ്വന്ത് സിങ്ങിന്റെ മകനുമായ മാനവേന്ദ്ര സിങ്ങും ബിജെപി വിട്ടേക്കും. മാനവേന്ദ്ര സിങ് പാര്‍ട്ടിയില്‍നിന്ന് ഒരു മാസത്തേക്ക് അവധിയെടുത്തിട്ടുണ്ട്. ഇതിനിടെ, ജസ്വന്ത് […]
The post സീറ്റ് നിഷേധം: ജസ്വന്ത് സിങ് സ്വതന്ത്രനാകും appeared first on DC Books.