സാമൂഹ്യനീതിയെക്കുറിച്ചുള്ള ചിന്തകളിലും വിമര്‍ശനങ്ങളിലും വേദപുസ്തകവും മാര്‍ക്‌സും മിക്കയിടത്തും ഒത്തുചേരുന്നുണ്ട്. ദൈവരാജ്യത്തെപ്പറ്റിയുള്ള സങ്കല്പത്തിന് വിഭിന്നമല്ല മാര്‍ക്‌സിസ്റ്റ് ചിന്ത. മുതലാളിത്തമല്ല, സോഷ്യലിസമാണ് അനുയോജ്യമായ വ്യവസ്ഥിതിയെന്ന് ഇരുചിന്താധാരകളും സമ്മതിക്കുന്നു. എന്നിട്ടും മാര്‍ക്‌സിസവും മതവും തമ്മില്‍ ആരംഭകാലം മുതലുള്ള വിവാദങ്ങളും സംവാദങ്ങളും അവസാനമില്ലാതെ തുടരുന്നു. വിശ്വാസത്തിന്റെ പേരില്‍ സഭാംഗങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് പുറത്തേക്കു പോകുന്നു എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഒരുപാട് വാദപ്രതിവാദങ്ങള്‍ ഇത്തരം ഒരു ചോദ്യത്തിനു മുന്നില്‍ ഉയരുമെന്ന് തീര്‍ച്ച. കേരളത്തിലെ ക്രൈസ്തവസഭകളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും തമ്മിലുള്ള ബന്ധങ്ങളെയും പ്രശ്‌നങ്ങളെയും പറ്റിയുള്ള പ്രാഥമികമായ […]
The post പള്ളിയും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം appeared first on DC Books.