ഇന്ത്യന്‍ മുജാഹിദീന്‍ തലവന്‍ തഹ്‌സീന്‍ അക്തര്‍ അറസ്റ്റില്‍. ഡല്‍ഹി പോലീസിലെ സ്‌പെഷ്യല്‍ സെല്‍ ബീഹാറിലെ സമസ്തിപൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മാസങ്ങള്‍ക്ക് മുമ്പ് അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാക്കളായ യാസിന്‍ ഭട്കലിനെയും അസദുള്ള അഖ്തറിനെയും ചോദ്യംചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങളാണ് ഇയാളുടെ അറസ്റ്റിലേയ്ക്ക് നയിച്ചത്. ബീഹാറിലെ പാറ്റ്‌നയില്‍ നരേന്ദ്രമോഡി പങ്കെടുത്ത റാലിക്കിടെയുണ്ടായ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനാണ് തഹ്‌സീനെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ പിടിയിലായ വഖാസിനെ ഇയാള്‍ മൂന്നാറിലെത്തി സന്ദര്‍ശിച്ചിരുന്നു. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം […]
The post ഇന്ത്യന്‍ മുജാഹിദീന്‍ തലവന്‍ തഹ്‌സീന്‍ അക്തര്‍ പിടിയില്‍ appeared first on DC Books.