യുഡിഎഫിന്റെ കോട്ടയത്തെ സ്ഥാനാര്‍ഥി ജോസ് കെ.മാണിയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കും. പത്രികയില്‍ പിഴവില്ലെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നളിനി നെറ്റോ അറിയിച്ചു. ഇതു സംബന്ധിച്ച നിര്‍ദ്ദേശം വരണാധികാരിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കി. ജോസ് കെ.മാണി സമര്‍പ്പിച്ചിരുന്ന പത്രികയില്‍ കെ.എം.മാണിയുടെ നിര്‍ദ്ദേശപ്രകാരം ജോയ് എബ്രഹാമാണ് സ്ഥാനാര്‍ഥിയെ പിന്തുണച്ചിരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ പാര്‍ട്ടി ചെയര്‍മാന്‍ സി.എഫ് തോമസാണ്. അതിനാല്‍ സി.എഫ് തോമസിന് മാത്രമേ സ്ഥാനാര്‍ഥിയെ നിര്‍ദ്ദേശിക്കാന്‍ അവകാശമുള്ളൂ. ഇക്കാര്യം ചൂണ്ടിക്കാട്ടി കോട്ടയത്തെ എല്‍ഡിഎഫ്, ബിജെപി, എഎപി […]
The post ജോസ് കെ.മാണിയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കും appeared first on DC Books.