ശക്തമായ നിലപാടുകളും തുടരുന്ന പോരാട്ടങ്ങളുമാണ് സിപിഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ അനിഷേധ്യ നേതാവാക്കി ഉയര്‍ത്തിയത്. യുദ്ധവീര്യവുമായി ഏത് പടക്കളത്തിലും തളരാതെ നില്‍ക്കുന്ന പിണറായി വിജയന്‍ ഭാവി കേരളത്തെ വെല്ലുവിളിക്കുന്ന ചില വിവാദ വിഷയങ്ങളില്‍ തന്റെയും പാര്‍ട്ടിയുടെയും നിലപാട് വ്യക്തമാക്കുന്ന പുസ്തകമാണ് ഇടതുപക്ഷ നിലപാടുകളും തുടരേണ്ട പോരാട്ടങ്ങളും. ഈ തിരഞ്ഞെടുപ്പുകാലത്തും തുടര്‍ന്നും രാഷ്ട്രീയകേരളത്തിനു ചര്‍ച്ച ചെയ്യാനായി ഈ സുധീര നിലപാടുകള്‍ സമര്‍പ്പിക്കുന്നു ജാതി, മതശക്തികളുടെ വളര്‍ച്ച, ജനജീവിതത്തെ ആശങ്കയിലാഴ്ത്തുന്ന പരിസ്ഥിതി നയങ്ങള്‍, കേന്ദ്രനയങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ […]
The post ശക്തമായ നിലപാടുകളിലൂടെ തുടരുന്ന പോരാട്ടം appeared first on DC Books.