പൃഥ്വിരാജിനോടൊപ്പം തുല്യപ്രാധാന്യമുള്ള വേഷമാണ് സെവന്‍ത് ഡേയിലെന്നാണ് ചിത്രത്തിന് കരാര്‍ ഒപ്പിടുമ്പോള്‍ അജ്മല്‍ അമീറിനോട് പറഞ്ഞിരുന്നത്. രണ്ട് ഫൈറ്റ് സീനുകളും ഒരു പാട്ടും ഉണ്ടാകുമെന്നു കേട്ടപ്പോള്‍ താരത്തിന് സന്തോഷമായി. മലയാളത്തില്‍ ഒരു ബ്രേക്ക് ദേ വന്നു എന്ന് കരുതിയിരിക്കുമ്പോള്‍ പാട്ടും ഫൈറ്റും ദാ പോയി എന്ന് നിര്‍മ്മാതാവ് വിളിച്ചു പറഞ്ഞാല്‍ പാവം എന്തുചെയ്യും? ചിത്രത്തില്‍നിന്ന് പിന്മാറുകയല്ലാതെ? തമിഴിലും തെലുങ്കിലും അജ്മല്‍ ചെയ്തതെല്ലാം വലിയ വേഷങ്ങളായിരുന്നു. അഞ്ജാതെയിലെ വേഷത്തിന് നിരവധി അംഗീകാരങ്ങളും കിട്ടി. മലയാളത്തിലും നായകവേഷങ്ങളാണ് ചെയ്തതെങ്കിലും മാടമ്പിയിലെ മോഹന്‍ലാലിന്റെ […]
The post പാട്ടും ഫൈറ്റും പോയി: കൂട്ടത്തില്‍ അജ്മലും appeared first on DC Books.